Monday, 29 April 2019

അരങ്ങുനിറഞ്ഞു ആടി... 
പലഭാവങ്ങളിൽ... 
പലവേഷങ്ങളിൽ...
എന്നിട്ടും,
തളരാത്ത മനസ്സിന് 
അരങ്ങൊഴിയാൻ 
തോന്നുന്നില്ല.... ആടുകയാണ്‌ വീണ്ടും നവരസ ഭാവങ്ങളിൽ.... 
വർണ്ണപരിവേഷങ്ങൾ...

1 comment:

Cluster Sampling

Cluster Sampling Abstract   Cluster sampling is a probability sampling method in which the population is divided into naturally occurr...