Monday, 25 October 2021

 എന്നോട് കൂട്ടുകൂടാൻ

എത്തുമീ ശലഭമേ...

നിൻ ഭാഷ എനിക്കും

എൻ ഭാഷ നിനക്കും

അറിയാ, കാലം വരെ

കൂട്ടുകൂടാം, ചിരിക്കാം,

മോഹിക്കാം പരസ്പരം....


എല്ലാം അറിഞ്ഞു കഴിയുമാ,

നിമിഷങ്ങളിലോ പിരിയാൻ

വെമ്പും മനമോടെ

യാത്ര പറയും നാം...

നമ്മൾ മാത്രം

അറിയുമീ ഭാഷയിൽ!





No comments:

Post a Comment

Cluster Sampling

Cluster Sampling Abstract   Cluster sampling is a probability sampling method in which the population is divided into naturally occurr...